ക​ല​യ​ന്താ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, November 29, 2022 10:38 PM IST
ക​ല​യ​ന്താ​നി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പ് പ്ര​ദ​ക്ഷി​ണ​വും നാ​ളെ​മു​ത​ൽ എ​ട്ടു​വ​രെ ആ​ഘോ​ഷി​ക്കും.
നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന- വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ-​ഫാ.​ ജോ​ർ​ജ് പു​ല്ല​ൻ. 4.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം-​ഫാ.​ എ​മ്മാ​നു​വ​ൽ വെ​ള്ളാം​കു​ന്നേ​ൽ. അ​ഞ്ചു​വ​രെ ഇ​തേ സ​മ​യ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. ആ​റി​ന് രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ​കു​ർ​ബാ​ന-​ ഫാ.​ ജെ​യ്സ​ണ്‍ കു​ന്നേ​ൽ. മൂന്നി​ന് ആ​രാ​ധ​ന-​ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 4.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന.
ഏ​ഴി​നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ ജോ​ബി തെ​രു​വി​ക്ക​ൽ.​ സ​ന്ദേ​ശം-​ഫാ.​ സെ​ബാ​സ്റ്റ്യ​ൻ നെ​ടു​ന്പു​റ​ത്ത്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. എ​ട്ടി​നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ​ കു​ർ​ബാ​ന, പ​ത്തി​നു തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്.​ സ​ന്ദേ​ശം-​ഫാ.​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ ജോ​ർ​ജ് പു​ല്ല​ൻ അ​റി​യി​ച്ചു.