കൊ​ടു​വേ​ലി ചാ​വ​റ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ
Tuesday, November 29, 2022 10:38 PM IST
കൊ​ടു​വേ​ലി: ചാ​വ​റ ന​ഗ​ർ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ തി​രു​നാ​ൾ ര​ണ്ടുമു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കും. ര​ണ്ടുമു​ത​ൽ എ​ട്ടുവ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ആ​റി​ന് ന​വ​നാ​ൾ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും. ഫാ.​ ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ൽ, ഫാ.​ ആ​ന്‍റ​ണി നെ​ല്ലി​ക്ക​ൽ, ഫാ. ​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ, ഫാ.​ ജോ​ബി​ൻ ഒ​ഴാ​ക്ക​ൽ, ഫാ.​ മ​നോ​ജ് മ​ണ്ണ​ക​ത്ത്, ഫാ. ​സ​ണ്ണി പു​ൽ​പ്പ​റ​ന്പി​ൽ, ഫാ. ​റെ​ജി​ൻ കീ​ച്ചേ​രി​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.45ന് ​കൊ​ടി​യേ​റ്റ്-വി​കാ​രി ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-ഫാ.​ജോ​സ് ത​ച്ചു​കു​ന്നേ​ൽ. പ​ത്തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ ഫി​നി​ൽ ഈ​ഴാ​റാ​ത്ത്, സ​ന്ദേ​ശം -ഫാ. ​ജെ​റി​ൻ തു​രു​ത്തേ​ൽ, 6.30ന് ​ന​വ​നാ​ൾ പ്രാ​ർ​ഥ​ന, തി​രിപ്ര​ദ​ക്ഷി​ണം.
11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ തോം​സ​ണ്‍ കൂ​ട​പ്പാ​ട്ട്, സ​ന്ദേ​ശം -ഫാ. ​ആ​ന്‍റ​ണി ഞ​ള്ള​ന്പു​ഴ, 6.30ന് ​വി​ല്ലു​വ​ണ്ടി പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്.