റ​വ​ന്യു​ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ വേദിയിൽ ഇന്ന്
Tuesday, November 29, 2022 10:39 PM IST
സ്റ്റേ​ജ്-1 (പാ​രീ​ഷ് ഹാ​ൾ):​ മ​ത്സ​ര​ങ്ങ​ളി​ല്ല
സ്റ്റേ​ജ് 2 (എ​സ്ജി​എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യം): 9.30ന് ​എ​ച്ച്എ​സ് വ​യ​ലി​ൻ (പാ​ശ്ചാ​ത്യം), 10.30ന് ​എ​ച്ച്എ​സ്എ​സ് വ​യ​ലി​ൻ (പാ​ശ്ചാ​ത്യം), 11.20ന് ​എ​ച്ച്എ​സ് ഗി​ത്താ​ർ പാ​ശ്ചാ​ത്യം, 12.10ന് ​എ​ച്ച്എ​സ്എ​സ് ഗി​ത്താ​ർ (പാ​ശ്ചാ​ത്യം), ഒ​ന്നി​ന് എ​ച്ച്എ​സ്എ​സ് ട്രി​പ്പി​ൾ/​ജാ​സ്.
സ്റ്റേ​ജ് 3 (എ​സ്ജി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം): ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​ൻ, 10ന് ​യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് പ​ദ്യം ചൊ​ല്ല​ൽ (മ​ല​യാ​ളം), 1.40ന് ​യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് പ്ര​സം​ഗം (മ​ല​യാ​ളം): എ​സ്ജി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്: 9.30ന് ​എ​ച്ച്എ​സ് ബാ​ൻഡ്്, 10.40ന് ​എ​ച്ച്എ​സ്എ​സ് ബാ​ൻഡ്.
സ്റ്റേ​ജ് 4 (എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യം): മ​ത്സ​ര​ങ്ങ​ളി​ല്ല
സ്റ്റേ​ജ് 5 (എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഓ​പ്പ​ണ്‍ സ്റ്റേ​ജ്): എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഗ്രൗ​ണ്ട് 9.30ന് ​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ചെ​ണ്ട/ താ​യ​ന്പ​ക, 12ന് ​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ചെ​ണ്ട​മേ​ളം.
സ്റ്റേ​ജ് 6 (എ​സ്ജി​എ​ച്ച്എ​സ് ഓ​പ്പ​ണ്‍ സ്റ്റേ​ജ്): 9.30ന് ​എ​ച്ച്എ​സ് വ​യ​ലി​ൻ (പൗ​ര​സ്ത്യം), 12.50ന് ​എ​ച്ച്എ​സ്എ​സ് വ​യ​ലി​ൻ (ഓ​റി​യ​ന്‍റ​ൽ), 12.30ന് ​എ​ച്ച്എ​സ്, എ​ച്ച്എ​സ് ഓ​ട​ക്കു​ഴ​ൽ, 1.40ന് ​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ത​ബ​ല, 3.20ന് ​എ​ച്ച്എ​സ്എ​സ് നാ​ദ​സ്വ​രം, 3.40ന് ​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് മൃ​ദം​ഗം, 4.50ന് ​എ​ച്ച്എ​സ്എ​സ് ക്ലാ​ർ​നെ​റ്റ്/ ബ്യു​ഗി​ൾ, അ​ഞ്ചി​ന് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വൃ​ന്ദ​വാ​ദ്യം.
സ്റ്റേ​ജ് 7 (എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം): 10.15​ന് എ​ച്ച്എ​സ് പ​ദ്യം ചൊ​ല്ല​ൽ (ഹി​ന്ദി), 11ന് ​എ​ച്ച്എ​സ്എ​സ് പ​ദ്യം​ചൊ​ല്ല​ൽ (ഹി​ന്ദി), 11.40ന് ​യു​പി പ്ര​സം​ഗം (ഹി​ന്ദി), 12.20ന് ​എ​ച്ച്എ​സ് പ്ര​സം​ഗം (ഹി​ന്ദി), ഒ​ന്നി​ന് എ​ച്ച്എ​സ്എ​സ് പ്ര​സം​ഗം (ഹി​ന്ദി), 1.40ന് ​യു​പി പ​ദ്യം​ചൊ​ല്ല​ൽ (ഹി​ന്ദി).
സ്റ്റേ​ജ് 8 (എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം): 9.30​ന് യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് പ​ദ്യം​ചൊ​ല്ല​ൽ (ഇം​ഗ്ലീ​ഷ്), 11.45ന് ​യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് പ്ര​സം​ഗം (ഇം​ഗ്ലീ​ഷ്).
സ്റ്റേ​ജ് 9 (എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം) 9.30​ന് യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ക​ഥാ​ര​ച​ന (മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്), 12ന് ​യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ക​വി​താ​ര​ച​ന (മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്), 2.30ന് ​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ഉ​പ​ന്യാ​സം (മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്).
സ്റ്റേ​ജ് 10 (എ​സ്ജി​എ​ച്ച്എ​സ്എ​സ് ക്ലാ​സ് റൂം): 9.30​ന് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ചി​ത്ര​ര​ച​ന (പെ​ൻ​സി​ൽ), 9.30ന് ​എ​ച്ച്എ​സ് ചി​ത്ര​ര​ച​ന (എ​ണ്ണ​ച്ഛാ​യം), 11.30ന് ​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് ചി​ത്ര​ര​ച​ന (ജ​ല​ച്ഛാ​യം), 12ന് ​യു​പി ചി​ത്ര​ര​ച​ന (പെ​ൻ​സി​ൽ), 12ന് ​യു​പി ചി​ത്ര​ര​ച​ന (ജ​ല​ച്ഛാ​യം), 12ന് ​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് കാ​ർ​ട്ടൂ​ണ്‍, ര​ണ്ടി​ന് എ​ച്ച്എ​സ്എ​സ് കൊ​ളാ​ഷ്, 4.15ന് ​എ​ച്ച്എ​സ്എ​സ് ചി​ത്ര​ര​ച​ന (എ​ണ്ണ​ച്ഛാ​യം).