ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം
Wednesday, November 30, 2022 10:09 PM IST
തൊ​ടു​പു​ഴ: കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ഭാ​ഗ​മാ​യ കെ​ടി​യു കെ​യ​ർ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ ന​വ​സം​രം​ഭ​മാ​യ ജീ​വ​ന-2022​ന്‍റെ ഭാ​ഗ​മാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​മാ​ഹ​രി​ച്ച 500 നി​ർ​ധ​ന​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.
വി​ശ്വ​ജ്യോ​തി​യു​ടെ www.vjcet.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കൂ. ഫോ​ണ്‍: 9496062561, 8943799501.