ജ​ർ​മ​ൻ എ​ വ​ണ്‍ ബാ​ച്ച്
Friday, December 2, 2022 10:32 PM IST
ചെ​റു​തോ​ണി: ഫാ.​ റോ​ണി ന​യി​ക്കു​ന്ന ജ​ർ​മ​ൻ എ​ വ​ണ്‍ ബാ​ച്ച് സി​എം​ഐ വൈ​ദി​ക​രു​ടെ ഇ​ടു​ക്കി ചെ​റു​തോ​ണി ഗി​രി​ജ്യോ​തി കാ​ന്പ​സി​ലെ കാ​ർ​മ​ൽ വി​ദേ​ശ ഭാ​ഷ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ഏ​ഴി​നു ആ​രം​ഭി​ക്കും. കോ​ഴ്സി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​സൈ​മ​ണ്‍ പ​ഴ​ന്പി​ള്ളി​ൽ സി​എം​ഐ അ​റി​യി​ച്ചു. ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 8592977722.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ൽ സ​ഭ

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ സ​ഭ അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ രാ​വി​ലെ 11 ന് ​ന​ട​ക്കും.​അ​ഞ്ചി​ന് മ​ണി​യാ​റ​ൻ​കു​ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഒ​ന്ന്, 14 വാ​ർ​ഡു​ക​ളു​ടെ തൊ​ഴി​ൽ സ​ഭ ന​ട​ക്കും. ആ​റി​ന് മ​ഞ്ഞ​പ്പാ​റ സ​ബ്സെ​ന്‍റ​റി​ൽ ര​ണ്ട്, മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളു​ടെ തൊ​ഴി​ൽ സ​ഭ​യും ഏ​ഴി​ന് എ​ട്ട്, ഒ​ന്പ​ത്, 13 വാ​ർ​ഡു​ക​ളു​ടെ സ​ഭ താ​ന്നി​ക്ക​ണ്ടം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ലും ന​ട​ക്കും.
എ​ട്ടി​ന് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ൽ അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളു​ടെ​യും ഒ​ൻ​പ​തി​ന് ചെ​റു​തോ​ണി ടൗ​ൺ​ഹാ​ളി​ൽ 10, 11, 12 വാ​ർ​ഡു​ക​ളു​ടെ​യും സ​ഭ ന​ട​ക്കും.