ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ഇ​ന്ന്
Friday, December 2, 2022 10:32 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന, 6.45​നു നൊ​വേ​ന, വി​ശു​ദ്ധ​ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്, 3.45​നു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​ കു​ർ​ബാ​ന, സ​ന്ദേ​ശം-​ ഫാ.​ സ​ന​ൽ നെ​ടു​ങ്ങാ​ട്ട്.​വൈ​കു​ന്നേ​രം 6.30നു ​വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന.

അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ

വെ​ള്ളാ​രം​കു​ന്ന്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​കൊ​ടി​യേ​റ്റ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. സ്റ്റെ​ഫി​ൻ ചൂ​ര​പൊ​യ്ക​യി​ൽ ഒ​എ​സ്ബി, രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. നാ​ളെ രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. തോ​മ​സ് തെ​ക്കേ​മു​റി, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ് മാ​ത്യു പ​റ​പ്പ​ള്ളി, ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

ഉ​പാ​സ​ന​യി​ൽ സെ​മി​നാ​ർ

തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ നാ​ലി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു പോ​ക്സോ നി​യ​മ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​റും ഇ​ടു​ക്കി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ൻ അം​ഗ​വു​മാ​യ ജെ​സി സേ​വ്യ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ അ​റി​യി​ച്ചു.