എ​കെ​സി​സി ക​ര്‍​ഷ​ക​സ​മ​രം ഇ​ന്നു ത​ടി​യ​മ്പാ​ട് ടൗ​ണി​ല്‍
Friday, December 2, 2022 10:32 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ ഭൂ​പ്ര​ശ്ന​ങ്ങ​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം ത​ടി​യ​മ്പാ​ട് ടൗ​ണി​ല്‍ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​റാ​ലി​യും സ​മ​ര​വും ന​ട​ക്കും.
വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക എ​കെ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വൈ​കു​ന്നേ​രം 4.30ന് ​മ​ഞ്ഞ​പ്പാ​റ പെ​ട്രോ​ള്‍ പ​മ്പ് ജം​ഗ്ഷ​നി​ല്‍​നി​ന്നു നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം പ്ര​തി​ഷേ​ധ​ജാ​ഥ​യാ​യി ത​ടി​യ​മ്പാ​ട് സ​മ​ര​വേ​ദി​യി​ല്‍ എ​ത്തും. വാ​ഴ​ത്തോ​പ്പ്, ഭൂ​മി​യാം​കു​ളം, മ​ണി​യാ​റ​ന്‍​കു​ടി, മു​ള​കു​വ​ള്ളി, ചെ​റു​തോ​ണി പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു ക​ര്‍​ഷ​ക​ര്‍ സ​മ​ര​ത്തി​ല്‍ അ​ണി​ചേ​രും.
ത​ടി​യ​മ്പാ​ട് ടൗ​ണി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക​സ​മ​രം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി കു​ത്ത​നാ​പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കോ​യി​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എ​കെ​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​വ​ക്ക​ണ്ടം, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ന്‍​സ് കാ​ര​ക്കാ​ട്ട്, ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഗ​സ്റ്റി​ൻ പ​ര​ത്തി​നാ​ല്‍, ജോ​ണ്‍ കു​ത്ത​നാ​പി​ള്ളി​ല്‍, ജോ​യി ക​ടു​കും​മാ​ക്ക​ല്‍, ബാ​ബു ചേ​റ്റാ​നി, രാ​ജു വാ​ഴ​ക്കു​ഴ, ആ​ഗ്ന​സ് ബേ​ബി, റി​ന്‍​സി സി​ബി, അ​നീ​ഷ് ആ​ലാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.