മി​ന്നും താ​ര​മാ​യി ആ​ഞ്ജ​ലീ​ന ബാ​ബു
Friday, December 2, 2022 11:08 PM IST
മു​ത​ല​ക്കോ​ടം: നൃ​ത്ത​വേ​ദി​യി​ൽ മി​ന്നും താ​ര​മാ​യി ആ​ഞ്ജ​ലീ​ന ബാ​ബു. എ​ച്ച്എ​സ് വി​ഭാ​ഗം നാ​ടോ​ടി നൃ​ത്തം, മോ​ഹി​നി​യാ​ട്ടം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും കു​ച്ചു​പ്പു​ടി​യി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് ആ​ഞ്ജ​ലീ​ന തി​ള​ങ്ങി​യ​ത്. മു​ത​ല​ക്കോ​ടം എ​സ്എ​ച്ച് ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഏ​ഴാം ക്ലാ​സി​ൽ കു​ച്ചു​പ്പു​ടി മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ൽ എ ​ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ഏ​താ​നും വ​ർ​ഷ​മാ​യി നൃ​ത്ത​പ​രി​ശീ​ല​നം മു​ട​ങ്ങി​യെ​ങ്കി​ലും ഈ ​വ​ർ​ഷം വി​വി​ധ ഗു​രു​ക്ക​ൻ​മാ​രു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തി വേ​ദി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.
ന്യ​ത്താ​ധ്യാ​പ​ക​രാ​യ പ്രീ​തി, വ​ൽ​സ​ല ബി.​നാ​യ​ർ, കു​മാ​ർ, റോ​ബി​ൻ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. കു​വൈ​റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​യ​ന്താ​നി കൊ​ച്ചു​പു​ര​യ്ക്ക​ൽ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ​യും ക​രി​മ​ണ്ണൂ​ർ ബി​ആ​ർ​സി സ്പെ​ഷ​ൽ അ​ധ്യാ​പി​ക ജെ​റി​ൻ ജോ​ർ​ജി​ന്‍റെ​യും മ​ക​ളാ​ണ്.