ഒ​ടു​വി​ൽ തൊ​ടു​പു​ഴ പ​റ​ഞ്ഞു... ക​ലാ​കി​രീ​ടം ഞ​ങ്ങ​ളി​ങ്ങെ​ടു​ത്തേ
Saturday, December 3, 2022 11:13 PM IST
മു​ത​ല​ക്കോ​ടം: നാ​ലു ദി​വ​സ​മാ​യി മു​ത​ല​ക്കോ​ട​ത്തു ന​ട​ന്ന റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യ്ക്കു ക​ലാ​കി​രീ​ടം. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 824 പോ​യി​ന്‍റ് നേ​ടി​യാ​ണ് തൊ​ടു​പു​ഴ ഓ​വ​റോ​ൾ നേ​ടി​യ​ത്. 790 പോ​യി​ന്‍റ് നേ​ടി​യ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​വും 682 പോ​യി​ന്‍റു​മാ​യി അ​ടി​മാ​ലി ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ്കൂ​ൾ ത​ല​ത്തി​ൽ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 242 പോ​യി​ന്‍റ് നേ​ടി കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ജി​എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​ന്പ്യ​നാ​യി. 213 പോ​യി​ന്‍റ് നേ​ടി​യ ക​ല്ലാ​ർ ജി​എ​ച്ച്എ​സ്എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. അ​ട്ട​പ്പ​ള്ളം എ​സ്ടി എ​ച്ച്എ​സ് 141 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തെ​ത്തി.

ഉ​പ​ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​യി​ന്‍റു നി​ല:

യു​പി - തൊ​ടു​പു​ഴ- 158, അ​ടി​മാ​ലി- 148, ക​ട്ട​പ്പ​ന-138, നെ​ടു​ങ്ക​ണ്ടം-135, അ​റ​ക്കു​ളം -120, പീ​രു​മേ​ട് -81, മൂ​ന്നാ​ർ-73. ഹൈ​സ്കൂ​ൾ : ക​ട്ട​പ്പ​ന- 339, തൊ​ടു​പു​ഴ- 321, അ​ടി​മാ​ലി-291, നെ​ടു​ങ്ക​ണ്ടം-272, അ​റ​ക്കു​ളം-205, പീ​രു​മേ​ട്-194, മൂ​ന്നാ​ർ-36. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: തൊ​ടു​പു​ഴ- 345, ക​ട്ട​പ്പ​ന- 313, നെ​ടു​ങ്ക​ണ്ടം-246, അ​ടി​മാ​ലി-243,അ​റ​ക്കു​ളം-194, പീ​രു​മേ​ട്-191, മൂ​ന്നാ​ർ-6.

സ്കൂ​ൾ ത​ലം പോ​യി​ന്‍റ് നി​ല:

യു​പി- മ​റ​യൂ​ർ എ​സ്എം യു​പി സ്കൂ​ൾ- 53, മു​രി​ക്കാ​ശേ​രി എ​സ്എം​എ​ച്ച്എ​സ്എ​സ് -43, കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ജി​എ​ച്ച്എ​സ്എ​സ്-40, ഹൈ​സ്കൂ​ൾ: ക​ല്ലാ​ർ ജി​എ​ച്ച്എ​സ്എ​സ്-102. ക​ട്ട​പ്പ​ന ഓ​സാ​നം ഇ​എം​എ​ച്ച്എ​സ്എ​സ്-100, കൂ​ന്പ​ൻ​പാ​റ ജി​എ​ച്ച്എ​സ്എ​സ്-99, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: കൂ​ന്പ​ൻ​പാ​റ ജി​എ​ച്ച്എ​സ്എ​സ് -103, ക​ല്ലാ​ർ ജി​എ​ച്ച്എ​സ്എ​സ്- 101, കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്-92

ത​മി​ഴ്ക​ലോ​ത്സ​വം

മു​ത​ല​ക്കോ​ടം: ത​മി​ഴ് ക​ലോ​ത്സ​വ​ത്തി​ൽ പീ​രു​മേ​ട്, നെ​ടു​ങ്ക​ണ്ടം, മൂ​ന്നാ​ർ ഉ​പ​ജി​ല്ല​ക​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. യു​പി വി​ഭാ​ഗ​ത്തി​ൽ പീ​രു​മേ​ട് ഉ​പ​ജി​ല്ല -33, നെ​ടു​ങ്ക​ണ്ടം -27, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം- 34, ക​ട്ട​പ്പ​ന, പീ​രു​മേ​ട്- 27, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാ​ർ-10, പീ​രു​മേ​ട് -എ​ട്ട് പോ​യി​ന്‍റു​മാ​യി ഒ​ന്നും ര​ണ്ടു സ്ഥാ​ന​ത്തെ​ത്തി.

യു​പി വി​ഭാ​ഗ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ.​യു​പി​എ​സ്- 27, അ​ണ​ക്ക​ര ഗ​വ. എ​ച്ച്എ​സ്എ​സ് -26, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ അ​ണ​ക്ക​ര ഗ​വ.​ജി​എ​ച്ച്എ​സ്- 27, പാ​റ​ത്തോ​ട് ജി​എ​ച്ച്എ​സ്- 16 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല.

സം​സ്കൃ​ത ക​ലോ​ത്സ​വം

സം​സ്കൃ​ത ക​ലോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ-84, ക​ട്ട​പ്പ​ന- 78, അ​റ​ക്കു​ളം 76 പോ​യി​ന്‍റും നേ​ടി. യു​പി വി​ഭാ​ഗം സ്കൂ​ളു​ക​ളി​ൽ മു​രി​ക്കാ​ശേ​രി എ​സ്എം- 40, വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്- 35, വാ​ഴ​ത്തോ​പ്പ് എ​സ്ജി​യു​പി​എ​സ് -30 എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടി.

എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന-88, അ​ടി​മാ​ലി- 66, നെ​ടു​ങ്ക​ണ്ടം-43 പോ​യി​ന്‍റു​ക​ൾ നേ​ടി.
സ്കൂ​ളു​ക​ളി​ൽ ന​രി​യ​ന്പാ​റ എം​എം​എ​ച്ച്എ​സ് -88, ന​ങ്കി​സി​റ്റി എ​സ്എ​ൻ-66 പോ​യി​ന്‍റ് നേ​ടി.

അ​റ​ബി​ക് ക​ലോ​ത്സ​വം

അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ തൊ​ടു​പു​ഴ -65, അ​റ​ക്കു​ളം-63, ക​ട്ട​പ്പ​ന-57 എ​ന്നീ നി​ല​ക​ളി​ലെ​ത്തി. സ്കൂ​ളു​ക​ളി​ൽ വാ​ഴ​ത്തോ​പ്പ് എ​സ്ജി​യു​പി​എ​സ് -63, മു​രി​ക്കാ​ശേ​രി എ​സ്എം- 48, ക​ല്ലാ​ർ ഗ​വ.​എ​ച്ച്എ​സ്എ​സ് -28 പോ​യി​ന്‍റും നേ​ടി. എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം- 80, തൊ​ടു​പു​ഴ -60, ക​ട്ട​പ്പ​ന- 45 പോ​യി​ന്‍റ് നേ​ടി.

ക​ല്ലാ​ർ ഗ​വ.​എ​ച്ച്എ​സ്എ​സ് -70, വ​ണ്ണ​പ്പു​റം എ​സ്എ​ൻ​എം-60, പ​തി​നാ​റാം​ക​ണ്ടം ഗ​വ. എ​ച്ച്എ​സ്എ​സ്-15 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​യി​ന്‍റ് നി​ല.