കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ മേ​ഞ്ഞു ന​ട​ന്നു; ര​ണ്ടേ​ക്ക​ർ ഏ​ല​ത്തോ​ട്ടം ന​ശി​പ്പി​ച്ചു
Saturday, December 3, 2022 11:13 PM IST
ശാ​ന്ത​ൻ​പാ​റ: കാ​ട്ടാ​ന​ക്കൂ​ട്ടം മൂ​ന്നു ദി​വ​സം ത​ന്പ​ടി​ച്ച് ര​ണ്ടേ​ക്ക​ർ ഏ​ല​ത്തോ​ട്ടം ന​ശി​പ്പി​ച്ചു. ശാ​ന്ത​ൻ​പാ​റ കോ​ഴി​പ​ന്ന​കു​ടി​യി​ലെ കെ. ​ക​ന​ക​രാ​ജി​ന്‍റെ ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്തെ ര​ണ്ട് ഏ​ക്ക​ർ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ആ​റു കാ​ട്ടാ​ന​ക​ൾ മൂ​ന്നു ദി​വ​സ​ത്തോ​ളം തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചാ​ണ് വ്യാ​പ​ക​മാ​യ നാ​ശം സൃ​ഷ്ടി​ച്ച​ത്.