മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി
Saturday, December 3, 2022 11:18 PM IST
കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​വാ​ണെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്ക് കു​റ​ച്ച​താ​ണ് ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. ഇ​തി​നെ തു​ട​ർ​ന്ന് ഡാം ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​ത്തെ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.