ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്ന്
Wednesday, December 7, 2022 10:56 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ ആ​റി​നും എ​ട്ടി​നും പ​ത്തി​നും 12നും ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടി​ന് ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന-​ഫാ.​വി​നി​ൽ കു​രി​ശു​ത​റ. സ​ന്ദേ​ശം-​റ​വ.​ഡോ.​തോ​മ​സ് വെ​ച്ചൂ​ർ.​
തു​ട​ർ​ന്ന് മാ​രി​യി​ൽ​ക​ലു​ങ്ക്, കോ​താ​യി​ക്കു​ന്ന് വ​ഴി ഷ്റൈ​നി​ലേ​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ക്കു​മെ​ന്ന് റെ​ക്ട​ർ ഫാ.​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ, വൈ​സ് റെ​ക്ട​ർ ഫാ.​ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് എ്ന്നി​വ​ർ അ​റി​യി​ച്ചു.