ജി​ല്ലാ സീ​നി​യ​ർ വോ​ളി ചാ​ന്പ്യ​ൻ​ഷി​പ്പ്
Thursday, December 8, 2022 10:56 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് മു​ട്ടം പ​ഞ്ചാ​യ​ത്ത് മി​നി വോ​ളി​ബോ​ൾ ഫ്ള​ഡ്ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ 17,18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ടീ​മി​നെ ഈ ​മ​ൽ​സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 8281063040.