ഇ​ൻ​വി​റ്റേ​ഷ​ൻ മാ​സ്റ്റേ​ഴ്സ് അ​ക്വാ​റ്റി​ക് മ​ത്സ​രം
Thursday, December 8, 2022 11:00 PM IST
തൊ​ടു​പു​ഴ: ഓ​ൾ കേ​ര​ള ഇ​ൻ​വി​റ്റേ​ഷ​ൻ മാ​സ്റ്റേ​ഴ്സ് അ​ക്വാ​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വ​ണ്ട​മ​റ്റം അ​ക്വാ​റ്റി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കും. വി​വി​ധ പ്രാ​യ​ക്കാ​ർ​ക്കാ​യി ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്തി​നം മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടു​ന്ന ജി​ല്ല​യ്ക്ക് മു​ൻ കേ​ര​ള അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​ബാ​ബു മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും, ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന ജി​ല്ല​ക്ക് മു​ൻ തൃ​ശൂ​ർ ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​വി. പ​ങ്ക​ജാ​ക്ഷ​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍. 9447223674.