പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി
Tuesday, January 24, 2023 12:25 AM IST
രാ​ജാ​ക്കാ​ട്: ലാ​ൻ​ഡ് ഫ്രീ​ഡം മൂ​വ്മെ​ന്‍റ് രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു. രാ​ജാ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം ചെ​യ​ർ​മാ​ൻ സ​ണ്ണി പൈ​ന്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ർ. വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക​ട്ട​റി സ​ജി​മോ​ൻ ജോ​സ​ഫ്, ഫാ. ​ജോ​ബി വാ​ഴ​യി​ൽ, പി.​എം. ബേ​ബി, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.