ഡി​സി​എ​ൽ കി​ക്ക് ഔ​ട്ട് യാ​ത്ര ഇ​ടു​ക്കി ജി​ല്ല​യി​ൽ
Tuesday, January 24, 2023 10:23 PM IST
കോ​ട്ട​യം: ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ ദീ​പി​ക​യും ദീ​പി​ക ബാ​ല​സ​ഖ്യ​വും ഒ​ലി​വി​യ ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് കി​ക്ക് ഔ​ട്ട് എ​ന്ന പേ​രി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര ഇ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.
രാ​വി​ലെ 10ന് ​മേ​രി​കു​ളം ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഫാ. ​വ​ർ​ഗീ​സ് കു​ളം​പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​അ​ജോ പേ​ഴും​കാ​ട്ടി​ൽ ല​ഹ​രി​വി​മു​ക്ത പ്ര​തി​ജ്ഞ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ഒ​ലി​വി​യ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ടി. കൃ​ഷ്ണ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ ഷാ​ജി ജോ​സ​ഫ്, ജോ​സ​ഫ് മാ​ത്യു, ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 11.30ന് ​ഇ​ര​ട്ട​യാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യാ​ത്ര എ​ത്തും. ഇ​ര​ട്ട​യാ​ർ ഫൊ​റോ​ന വി​കാ​രി​യും മു​ൻ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രു​മാ​യ ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ൺ വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ൽ​വ​രി മൗ​ണ്ട് കാ​ൽ​വ​രി ഹൈ​സ്കൂ​ളി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ബി​നോ​യി മാ​രി​പ്പാ​ട്ട് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​ലി​വി​യ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് ഡ​യ​റ​ക്ട​ർ കെ.​ടി. കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഡി​സി​എ​ൽ ദേ​ശീ​യ ഓ​ർ​ഗ​നൈ​സ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ പ്ര​വി​ശ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി, മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ ടോം ​ക​ണ​യ​ങ്ക​വ​യ​ൽ, റെ​നി തോ​മ​സ്, കൊ​ച്ചു​റാ​ണി ജോ​സ​ഫ്, ഷാ​ജി കി​ഴ​ക്കേ​മു​റി, ജ​യ്സ​ൺ സ്ക​റി​യ, സി​സ്റ്റ​ർ ആ​നി ജോ​സ്, ഷെ​റി​ൻ സി. ​ബേ​ബി, ലി​ൻ​സ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

തൊ​ടു​പു​ഴ: കി​ക്ക് ഒൗ​ട്ട് 27ന് ​തൊ​ടു​പു​ഴ​യി​ലെ​ത്തും. ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​യ് റാ​ണി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും.
രാ​വി​ലെ 9.30 ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ മെ​ർ​ളി തെ​ങ്ങും​പ്പ​ള്ളി എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജാ​ഥാ ക്യാ​പ്റ്റ​ൻ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ഞ്ചി​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു ബാ​ബു ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കും. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്മി ത​ട്ടാ​രു​ക്കു​ന്നേ​ൽ എ​സ്എ​ബി​എ​സ്. ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. എ​ഡ് ഗ്ലോ​ബ് ഡ​യ​റ​ക്ട​ർ എം.​ആ​ർ. ര​ഞ്ജി​ത്ത് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ (സ​ർ​ക്കു​ലേ​ഷ​ൻ) ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ടി.​ആ​ർ. ബി​ജു, ഡി​സി​എ​ൽ ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, സം​സ്ഥാ​ന റി​സോ​ഴ്സ് ടീം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് കു​ണി​ഞ്ഞി, ദീ​പി​ക ഇ​ടു​ക്കി ബ്യൂ​റോ ചീ​ഫ് ജെ​യ്സ് വാ​ട്ട​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ്ര​വി​ശ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ എ​ബി ജോ​ർ​ജ് ന​ന്ദി​യും പ​റ​യും. ല​ഹ​രി​വി​രു​ദ്ധ ദീ​പം തെ​ളി​ക്ക​ൽ, ഫ്ളാ​ഷ് മോ​ബ് തു​ട​ങ്ങി​യ​വ​യും ന​ട​ത്തും. 11.30ന് ​തൊ​ടു​പു​ഴ പ്ര​വി​ശ്യ​യി​ലെ മു​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ലും യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കും.