കേ​ര​ള സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സ് കു​ട്ടി​ക്കാ​ന​ത്ത്
Tuesday, January 24, 2023 10:23 PM IST
കു​ട്ടി​ക്കാ​നം: കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​റോ​ണ്‍​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള സ​യ​ൻ​സ് കോ​ണ്‍​ഗ്ര​സ് കു​ട്ടി​ക്കാ​ന​ത്തു ന​ട​ക്കും. കു​ട്ടി​ക്കാ​നം മാ​ർ ബ​സേ​ലി​യോ​സ് ക്രി​സ്ത്യ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഫെ​ബ്രു​വ​രി 10 മു​ത​ൽ 14 വ​രെ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഫെ​ബ്രു​വ​രി 12നു ​രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​ണ്‍​ഗ്ര​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​നോ​സ​യ​ൻ​സും നാ​നോ​ടെ​ക്നോ​ള​ജി​യും മാ​നു​ഷി​ക ക്ഷേ​മ​ത്തി​ന് എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.