അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ലേ​ക്ക് സ്പെ​ഷ​ൽ സ​ർ​വീ​സ്
Tuesday, January 24, 2023 10:44 PM IST
തൊ​ടു​പു​ഴ: അ​ർ​ത്തു​ങ്ക​ൽ പ​ള്ളി തി​രു​നാ​ൾ പ്ര​മാ​ണി​ച്ച് നാ​ളെ രാ​വി​ലെ 6.30നു ​കെ എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തും. രാ​മ​പു​രം, ഉ​ഴ​വൂ​ർ, കു​റ​വി​ല​ങ്ങാ​ട്, കു​റു​പ്പു​ന്ത​റ, ക​ല്ല​റ, ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല വ​ഴി 9.30നു ​പ​ള്ളി​യി​ലെ​ത്തും. ടി​ക്ക​റ്റ് നി​ര​ക്ക് 87 രൂ​പ​യാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വൈ​ക്കം-​കൂ​ത്താ​ട്ടു​കു​ളം വ​ഴി തൊ​ടു​പു​ഴ​യി​ൽ തി​രി​ച്ചെ​ത്തും.

മ​ഞ്ഞ​പ്പാ​റ പ​ള്ളി​യി​ൽ തി​രു​നാ​ള്‍

നെ​ടു​ങ്ക​ണ്ടം: മ​ഞ്ഞ​പ്പാ​റ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ തി​രു​നാ​ള്‍ 27, 28, 29 തി​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ങ്ങും​തോ​ട്ട​ത്തി​ല്‍ അ​റി​യി​ച്ചു.
27നു ​വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​യേ​റ്റ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ന്‍ കു​ത്ത​നാ​പ്പ​ള്ളി​ല്‍, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.
28നു ​വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. ജോ​സ​ഫ് പാ​ല​ക്കു​ടി​യി​ല്‍, പ​ത്തു​വ​ള​വി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം-​ഷാ​ജി വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍, രാ​ത്രി എ​ട്ടി​ന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം. 29നു ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന-​ഫാ. ജോ​ജു അ​ട​മ്പ​ക്ക​ല്ലേ​ല്‍, പ്ര​ദ​ക്ഷി​ണം.

മാ​റി​ക പ​ള്ളി​യി​ൽ തി​രു​നാ​ൾ

മാ​റി​ക: സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​വും ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പും 27 മു​ത​ൽ 30 വ​രെ ന​ട​ക്കും. 27നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന-​ഫാ. ടോം ​മു​ള​ഞ്ഞ​നാ​നി​യി​ൽ, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
28നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30നു ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. സ്ക​റി​യ കു​ന്ന​ത്ത്, സ​ന്ദേ​ശം-​ഫാ. ജോ​ർ​ജ് മാ​റാ​പ്പി​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം. 29നു ​രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. പോ​ൾ വാ​ലം​പാ​റ​യി​ൽ, സ​ന്ദേ​ശം-​ഫാ. സി​റി​ൾ വ​ള്ളോം​കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം.
30നു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണു പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​മാ​ത്യു കോ​ണി​ക്ക​ൽ അ​റി​യി​ച്ചു.

ചീ​നി​ക്കു​ഴി പ​ള്ളി​യി​ൽ

ചീ​നി​ക്കു​ഴി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. പോ​ൾ ആ​ക്ക​പ്പ​ടി​ക്ക​ൽ. സ​ന്ദേ​ശം-​ബ്ര​ദ​ർ ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം.
നാ​ളെ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, 10.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. വി​നീ​ത് മേ​യ്ക്ക​ൽ, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ന്നാ​ര​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.