ക​ല്ലൂ​ർ​ക്കാ​ട് ഗ്രോ​ട്ടോ​യി​ൽ തി​രു​നാ​ൾ
Thursday, February 2, 2023 10:18 PM IST
ക​ല്ലൂ​ർ​ക്കാ​ട്: ലൂ​ർ​ദ്മാ​താ ഗ്രോ​ട്ടോ​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു.11​നു സ​മാ​പി​ക്കും. ഇ​ന്നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന.​വൈ​കു​ന്നേ​രം 4.15നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​മാ​ത്യു മു​ണ്ട​യ്ക്ക​ൽ.5.30​നു ജ​പ​മാ​ല, നൊ​വേ​ന. നാ​ലി​ന് രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന,നൊ​വേ​ന.
4.15നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​സെ​ബാ​സ്റ്റ്യ​ൻ കൊ​ന്തേം​പി​ള്ളി. 5.30നു ​ജ​പ​മാ​ല, നൊ​വേ​ന.​അ​ഞ്ചി​നു രാ​വി​ലെ ആ​റി​നും 7.30നും 9.30​നും വി​ശു​ദ്ധ​കു​ർ​ബാ​ന. 4.15നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​ആ​ന്‍റ​ണി മേ​ച്ചേ​രി​മ​ണ്ണി​ൽ. 5.30നു ​ജ​പ​മാ​ല, നൊ​വേ​ന.
ആ​റു​മു​ത​ൽ ഒ​ന്പ​തുവ​രെ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ മാ​ത്യു പു​ത്ത​ൻ​കു​ളം, ഫാ.​ ഇ​മ്മാ​നു​വ​ൽ കു​ന്നം​കു​ള​ത്തി​ൽ, ഫാ.​ സ്ക​റി​യ കു​ന്ന​ത്ത്, ഫാ.​ ഫ്രാ​ൻ​സി​സ് ഇ​ട​ക്കു​ടി​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ത്തി​ന് രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. 4.45നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ ടി​നു പാ​റ​ക്ക​ട​വി​ൽ. സ​ന്ദേ​ശം-​മോ​ണ്‍.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ. 6.45നു ​ആ​രാ​ധ​ന-​ഫാ.​ ജ​സ്റ്റി​ൻ പ​ന​ച്ചി​ക്ക​ൽ. 7.30നു ​ജ​പ​മാ​ല, തി​രി​പ്ര​ദ​ക്ഷി​ണം.11​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. 4.15നു ​വാ​ഹ​ന വെ​ഞ്ച​രി​പ്പ്. 4.30നു ​തി​രു​നാ​ൾ​കു​ർ​ബാ​ന-​റ​വ. ​ഡോ.​ ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം. സ​ന്ദേ​ശം-​ഫാ.​ ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി റ​വ.​ ഡോ.​ മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, അ​സി.​വി​കാ​രി ഫാ.​ ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.