ചലച്ചിത്ര പ്രദർശനം
1280819
Saturday, March 25, 2023 10:30 PM IST
തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പ്രദർശനം ഇന്നു വൈകുന്നേരം അഞ്ചിന് തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കും. ഫോണ്: 9447776524.