വേ​ല​ൻ സൊ​സൈ​റ്റി സ​മ്മേ​ള​നം നാ​ളെ
Friday, May 26, 2023 11:04 PM IST
തൊ​ടു​പു​ഴ: ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും നാ​ളെ രാ​വി​ലെ പ​ത്തി​ന് തൊ​ടു​പു​ഴ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി.​ര​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മൈ​ലാ​ട്ടു​പാ​റ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി. ര​ജി​മോ​ൻ, കെ.​ജെ. ബി​നു, വി​ഷ്ണു മോ​ഹ​ൻ, തി​ല​കം സ​ത്യ​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൂ​ർ​വ​വി​ദ്യാ​ർ​ഥീ-അ​ധ്യാ​പ​ക​സം​ഗ​മം

കൂ​വ​പ്പ​ള്ളി: സി​എം​എ​സ് എ​ച്ച്എ​സി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥീ-​അ​ധ്യാ​പ​ക​സം​ഗ​മം ഇ​ന്ന് രാ​വി​ലെ 11ന് ​ന​ട​ക്കും.
മാ​നേ​ജ​ർ റ​വ. കെ.​ഡി. സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ലു​കാ​വ് സി​എം​എ​സ്എ​ച്ച്എ​സ് ഹെ​ഡ്സി​സ്ട്ര​സ് ഗി​രി​ജ കു​മാ​രി മു​ഖ്യാ​തി​ഥി​യാ​കും. റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ രാ​ജു സി. ​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രോ​ഗാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് കി​ഴ​ക്കേ​ൽ, ദീ​പ പി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.