ശ്രീ​നാ​രാ​യ​ണ പെ​ന്‍​ഷ​നേ​ഴ്‌​സ് കൗ​ണ്‍​സി​ൽ ക​ണ്‍​വ​ന്‍​ഷ​ൻ
Wednesday, May 31, 2023 3:40 AM IST
നെ​ടു​ങ്ക​ണ്ടം: ശ്രീ​നാ​രാ​യ​ണ പെ​ന്‍​ഷ​നേ​ഴ്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ഥ​മ ക​ണ്‍​വ​ന്‍​ഷ​നും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​റും നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ജി പ​റ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ന്‍ ആ​ടി​പ്ലാ​ക്ക​ല്‍, വി​മ​ലാ ത​ങ്ക​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പെ​ന്‍​ഷ​നേ​ഴ്‌​സ് കൗ​ണ്‍​സി​ലി​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി ​സു​ധീ​ഷ് കു​മാ​ര്‍-പ്രസി​ഡ​ന്‍റ്, കെ.​കെ രാ​ജു-സെ​ക്ര​ട്ട​റി, പി.​എ​ഫ് കു​ട്ട​പ്പ​ന്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ 11 അം​ഗ ക​മ്മ​ിറ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.