നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ഇ​ന്ന്
Sunday, June 4, 2023 6:45 AM IST
തൊ​ടു​പു​ഴ: അ​ൽ​ഫോ​ൻ​സ ക​ണ്ണാ​ശു​പ​ത്രി​യി​ൽ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കും. അ​ന്ത്യോ​ദ​യ -അ​ന്ന​യോ​ജ​ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി തി​മി​ര ശ​സ്ത്ര​ക്രി​യ​യും ചെ​യ്തു കൊ​ടു​ക്കും. ഫോ​ണ്‍: 04862 229228, 8547857662.