ജ​ല വി​ത​ര​ണം മു​ട​ങ്ങും
Tuesday, November 28, 2023 11:54 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന പ്ലാ​ന്‍റി​ലേ​ക്ക് വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തു മൂ​ലം നാ​ളെ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ഏ​രി​യ, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങും.