കാ​ർ മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Thursday, April 18, 2024 3:47 AM IST
മൂ​ല​മ​റ്റം: കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ത​ല കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന കു​ള​മാ​വ് കൊ​ടി​യി​ൽ മോ​ഹ​ന​ൻ (44), മാ​താ​വ് ര​മ​ണി, സ​ഹോ​ദ​രി ജ​യ​ശ്രീ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ അ​റ​ക്കു​ളം പ​ന്ത്ര​ണ്ടാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​വാ​യൂ​രിൽ പോയി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ം.