വാ​ഹ​ന​ത്തി​നു തീ​യി​ട്ട സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, August 9, 2024 11:59 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് ക​റു​വാ​ക്കു​ളം നാ​ട്ടുരാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​നം തീ​യി​ട്ടു ന​ശി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. ബു​ധ​നാ​ഴ്ച വെ​ളു​പ്പി​ന് ഒ​ന്നോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ട്ടുരാ​ജ​ന്‍റെ പ​രാ​തി​യി​ൽ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​റു​വാ​ക്കു​ളം സ്വ​ദേ​ശി കു​മ​രേ​ശ​ൻ(54) പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട് കോ​മ്പ​യി​ൽനി​ന്നു പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​ണ്ട​ന്മേ​ട്


എ​സ്ഐ ​അ​ശോ​ക​ൻ,സിപിഒ ​ആ​ർ. ബൈ​ജു, എ​സ്‌സിപിഒ ​ഫൈ​സ​ൽ മോ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.