വി​ശു​ദ്ധി​യി​ൽ വ​ള​രാ​ൻ നോ​ന്പാ​ച​ര​ണം പ്ര​യോ​ജ​ന​പ്പെ​ടും: മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ
Tuesday, April 16, 2019 10:07 PM IST
ചെ​റു​തോ​ണി: അ​ർ​ഥ​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ വി​ശു​ദ്ധി​യി​ൽ വ​ള​ര​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു. നോ​ന്പാ​ച​ര​ണം വി​ശു​ദ്ധി​യു​ടെ മാ​ർ​ഗ​ത്തി​ൽ ച​രി​ക്കു​വാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ൽ​വ​രി​മൗ​ണ്ട് കു​രി​ശു​മ​ല​യി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി​ക്കു​ശേ​ഷ​മാ​ണ് കു​രി​ശു​മ​ല​യി​ലേ​ക്ക് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ന്ന​ത്.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
നോ​ന്പു​കാ​ല​ത്തെ എ​ല്ലാ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലും മ​ല​മു​ക​ളി​ൽ പാ​ച്ചോ​ർ നേ​ർ​ച്ച​യും ന​ൽ​കി​വ​രു​ന്ന​താ​യി ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.