മു​ട്ടം സി​ബി​ഗി​രി പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ൾ
Tuesday, April 16, 2019 10:11 PM IST
മു​ട്ടം: വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​സ​ഹ വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ (ടൗ​ണ്‍​പ​ള്ളി​യി​ൽ). 19നു ​ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പീ​ഢാ​നു​ഭ​വ ശു​ശ്രൂ​ഷ, സ​ന്ദേ​ശം (ടൗ​ണ്‍ പ​ള്ളി​യി​ൽ).
ടൗ​ണ്‍ പ​ള്ളി​യി​ൽ നി​ന്നും സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. ദു​ഃ​ഖവെ​ള്ളി സ​ന്ദേ​ശം, നേ​ർ​ച്ച​ക​ഞ്ഞി വി​ത​ര​ണം. 20നു ​ടൗ​ണ്‍ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തീ​യും പു​ത്ത​ൻ വെ​ള്ള​വും വെ​ഞ്ചി​രി​പ്പ്. 21നു ​ഈ​സ്റ്റ​ർ ദി​വ​സം രാ​വി​ലെ മൂ​ന്നി​ന് ഉ​യി​ർ​പ്പു തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ, പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന (സി​ബി​ഗി​രി പ​ള്ളി​യി​ൽ), രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ടൗ​ണ്‍ പ​ള്ളി​യി​ൽ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ അ​റി​യി​ച്ചു.