അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Tuesday, April 16, 2019 10:11 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ശി​ൽ​പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ജ​ൻ​മ​ദി​നം സി​എ​എ​സ്ഡി​എ​സ് തൊ​ടു​പു​​ഴ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മാ​ത്യു വ​ർ​ഗീ​സ് , സി.​ജെ. ജോ​ർ​ജ്, ഷാ​ജി മാ​നേ​ലി​മ​റ്റം, സോ​മി ആ​ല​ക്കോ​ട്, ജ​യ്സ​ണ്‍ തോ​മ​സ്, ടി.​എ​ൽ. മാ​ത്യു, സി.​ഒ. ബൈ​ജു, ഷെ​റി തോ​മ​സ്, ഗ്രേ​സി സെ​ബാ​സ്റ്റ്യ​ൻ, ഷൈ​മോ​ൾ ബാ​ബു, ചാ​ർ​ലി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​നഃ​സം​ഗ​മം
ന​ട​ത്തി

മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ 2011-12 ഏ​ഴാം ക്ലാ​സ് ബാ​ച്ചി​ന്‍റെ പു​നഃ​സം​ഗ​മം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി​യ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, ഷാ​ന്‍റി സെ​ബാ​സ്റ്റ്യ​ൻ, ടി.​എം. ഫി​ലോ​മി​ന, പി.​ബി.​മോ​ഹ​ന​കു​മാ​രി, മേ​രി ജോ​സ​ഫ്, രാ​ഹു​ൽ പി.​നാ​യ​ർ, അ​ർ​ജു​ൻ മോ​ഹ​ൻ​ദാ​സ്, സി.​പി. രാ​ജേ​ന്ദ്ര​ൻ, അ​ന​ന്തു സോ​മ​ൻ, റോ​ഷ​ൻ റോ​യി, സാ​നി​യ ജ​യ​ൻ, അ​തു​ല്യ ജോ​സ്, രേ​ഷ്മ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.