എ​ൽ​ഡി​എ​ഫ് യൂ​ത്ത് പാ​ർ​ല​മെ​ന്‍റ്
Tuesday, April 16, 2019 10:14 PM IST
ക​ട്ട​പ്പ​ന: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ഥം എ​ൽ​ഡി​എ​ഫ് ക​ട്ട​പ്പ​ന​യി​ൽ യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. സ​തീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ന്ത്രി എം.​എം. മ​ണി, ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, മാ​ത്യു വ​ർ​ഗീ​സ്, സി.​വി. വ​ർ​ഗീ​സ്, ര​മേ​ശ് കൃ​ഷ്ണ​ൻ, വി.​എ​സ്. അ​ഭി​ലാ​ഷ്, പ്രി​ൻ​സ് മാ​ത്യു, വി.​ആ​ർ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​നി​താ സ്ക്വാ​ഡ്

നെ​ടു​ങ്ക​ണ്ടം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി യു​ഡി​എ​ഫ് വ​നി​താ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ സം​ഗ​മ​ം സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം, ​മു​സ്ലീം ലീ​ഗ് തു​ട​ങ്ങി​യ വ​നി​താ സം​ഘ​ട​ന​ക​ളാ​ണ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​ക്ര​മ​ത്തി​നെ​തി​രേ അ​മ്മ​മ​ന​സ് എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് നെ​ടു​ങ്ക​ണ്ട​ത്തും തൂ​ക്കു​പാ​ല​ത്തും വ​നി​താ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. നെ​ടു​ങ്ക​ണ്ട​ത്തു​ന​ട​ന്ന പ​രി​പാ​ടി​ക്ക് ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, റാ​ണി തോ​മ​സ്, ജ​മീ​ല ജ​ബാ​ർ, സൂ​സ​ൻ ചാ​ണ്ടി, രാ​ധ പ്ര​ഭാ​ക​ര​ൻ, ഉ​ഷ ഷാ​ജി, ഉ​ഷാ​കു​മാ​രി എ​ന്നി​വ​രും തൂ​ക്കു​പാ​ല​ത്തു​ന​ട​ന്ന പ​രി​പാ​ടി​ക്ക് സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ, ആ​രി​ഫ അ​യൂ​ബ്, മി​നി പ്രി​ൻ​സ്, മോ​ളി മൈ​ക്കി​ൾ, വി​ജി ഷാ​ജി എ​ന്നി​വ​രും നേ​തൃ​ത്വം​ന​ൽ​കി.