സ്നേ​ഹ​ത്തി​ന്‍റെ സന്ദേശവുമായി പെ​സ​ഹാ വ്യാ​ഴം ഇ​ന്ന്
Wednesday, April 17, 2019 10:02 PM IST
തൊ​ടു​പു​ഴ: സ്നേ​ത്തി​ന്‍റെ സ​ദ്വാ​ർ​ത്ത മ​നു​ഷ്യ ഹൃ​ദ​യ​ങ്ങ​ളി​ൽ പ​ക​ർ​ന്നു​ന​ൽ​കി ത്യാ​ഗ​ത്തി​ന്‍റെ ബ​ലി​വേ​ദി​യി​ൽ സ്വ​ജീ​വി​തം സ​മ​ർ​പ്പി​ച്ച യേ​ശു​നാ​ഥ​ൻ പ്രി​യ ശി​ഷ്യ​രു​മൊ​ത്ത് അ​ന്ത്യ അ​ത്താ​ഴ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തിന്‍റെയും വി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും അ​നു​സ്മ​ര​ണം ഇ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തും. ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി എ​ളി​മ​യു​ടെ മാ​തൃ​ക ​ന​ല്കി​യ ഈ​ശോ​യു​ടെ ശു​ശ്രൂ​ഷ​യെ അ​നു​സ്മ​രി​ച്ചു കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ത്തും.

മു​ത​ല​ക്കോ​ടം: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ പെ​സ​ഹാ വ്യാ​ഴ​മാ​യ ഇ​ന്ന് രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ആ​രാ​ധ​ന. നാ​ളെ രാ​വി​ലെ 6.30ന് ​പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ, ദുഃ​ഖ ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ജ്ഞാ​നസ്നാ​ന വ്ര​ത ന​വീ​ക​ര​ണം, പു​ത്ത​ൻ​വെ​ള്ളം, പു​ത്ത​ൻതി​രി വെ​ഞ്ചരി​പ്പ്. ഉ​യ​ിർ​പ്പ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 7.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം- മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം.

മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ പെ​സ​ഹ തി​രു​നാ​ളി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കാ​ൽക​ഴു​ക​ൽ ശു​ശ്രൂ​ഷ, ആ​രാ​ധ​ന.
നാ​ളെ ദുഃ​ഖ​വെ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് അ​ശോ​ക ക​വ​ല​യി​ലേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം. ദുഃ​ഖ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ, ജ്ഞാ​ന സ്നാ​ന വ്ര​ത ന​വീ​ക​ര​ണം, പു​ത്ത​ൻ​വെ​ള്ളം പു​ത്ത​ൻതി​രി വെ​ഞ്ചരി​പ്പ്. ഉ​യി​ർ​പ്പു​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 5.30നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വെ​ള്ളി​യാ​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ പെ​സ​ഹ വ്യാ​ഴ​മാ​യ ഇ​ന്ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​ത് വ​രെ ആ​രാ​ധ​ന, നാ​ളെ ദുഃ​ഖ​വെ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 11.30ന് ​അ​ഴ​ക​ത്ത് കു​രി​ശ​ടി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി, നേ​ർ​ച്ച​ക്കഞ്ഞി വി​ത​ര​ണം, മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ. ദുഃ​ഖ ശ​നി​യാ​ഴ്ച രാ​ത്രി 11നു ​പെ​സ​ഹ​ജാ​ഗ​രം, വ​ച​ന പ്ര​ഘോ​ഷ​ണം. ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് മൂ​ല​മ​റ്റം പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​വെ​ള്ളി​യാ​മ​റ്റം പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.

നാ​ക​പ്പു​ഴ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പെ​സ​ഹാ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ആ​രാ​ധ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ആ​റു വ​രെ ആ​രാ​ധ​ന. ദു​ഃഖ​വെ​ള്ളി ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ വാ​യ​ന, കു​രു​ശി​ന്‍റെ വ​ഴി, പ്ര​സം​ഗം, തി​രു​സ്വ​രൂ​പ ചും​ബ​നം. 3.30ന് ​പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ചേ​ന്നാ​പ്പാ​റ കു​രി​ശ​ടി​യി​ലേ​ക്ക്. ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ജ്ഞാ​ന സ്നാ​ന വ്ര​ത ന​വീ​ക​ര​ണം, പു​ത്ത​ൻ​വെ​ള്ളം, പു​ത്ത​ൻ​തീ വെ​ഞ്ചരി​പ്പ്. ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യ​ിർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ​കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു അ​ത്തി​ക്ക​ൽ അ​റി​യി​ച്ചു.

തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ടൗ​ണ്‍ പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പെ​സ​ഹ വ്യാ​ഴ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, നാ​ലി​ന് ആ​രാ​ധ​ന സ​മാ​പി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. നാ​ളെ ദുഃ​ഖ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം മ​രി​യ ന​ഗ​ർ ഗ്രോ​ട്ടോ​യി​ലേ​ക്ക്, സ​ന്ദേ​ശം -ഫാ. ​റോ​യി ക​ണ്ണ​ൻചിറ സി​എം​ഐ, ദുഃ​ഖ ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ വെ​ള്ളം, പു​ത്ത​ൻ തീ​ വെ​ഞ്ചരി​പ്പ്, മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം. ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യf​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന,ഏ​ഴി​ന് തെ​നം​കു​ന്ന് പ​ള്ളി​യി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ടൗ​ണ്‍​പ​ള്ളി​യി​ലും വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് അ​റി​യി​ച്ചു.

ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. നാ​ളെ രാ​വി​ലെ 6.30നു ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ലേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം. ഉ​യി​ർ​പ്പ് ഞാ​യ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ. രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് തി​രു​ക്കർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ ഇ​ള​ഞ്ഞേ​ട​ത്ത് അ​റി​യി​ച്ചു.