സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി
Wednesday, April 17, 2019 10:02 PM IST
ക​ട്ട​പ്പ​ന: വ​ലി​യ ആ​ഴ്ച ആ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞും നാ​ളെ​യും ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ ഒ​പി വി​ഭാ​ഗ​ത്തി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ക്ഷേ​ത്രോ​ത്സ​വം

രാ​ജാ​ക്കാ​ട്: ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ൽ​സ​വം 19 മു​ത​ൽ 24 വ​രെ ന​ട​ക്കു​മെ​ന്ന് ഉ​ൽ​സ​വ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​ൻ. ത​ങ്ക​ച്ച​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​ൻ. തു​ള​സി, ക​ണ്‍​വീ​ന​ർ കെ.​ടി. സു​ജി​മോ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ദി​വ​സ​വും രാ​വി​ലെ 5.30 മു​ത​ൽ ക്ഷേ​ത്ര​പൂ​ജ​ക​ൾ. 19-ന് ​രാ​ത്രി എ​ട്ടി​ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. 20-ന് ​രാ​ത്രി ഏ​ഴി​ന് നൃ​ത്ത​സ​ന്ധ്യ. 21-ന് ​രാ​ത്രി ഏ​ഴു​മു​ത​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ. 22-ന് ​രാ​ത്രി എ​ട്ടി​ന് കോ​ട്ട​യം ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ഗാ​ന​മേ​ള. 23-ന് ​വൈ​കു​ന്നേ​രം 4.30-ന് ​എ​ൻ.​ആ​ർ സി​റ്റി ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ഘോ​ഷ​യാ​ത്ര.