കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Thursday, April 18, 2019 11:19 PM IST
തൊ​ടു​പു​ഴ:​കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്.​ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രെ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലോ​ടെ ഏ​ഴു​മു​ട്ടം ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​തൊ​ടു​പു​ഴ​യി​ൽ നി​ന്നു ക​രി​മ​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റും എ​തി​ർ​ദി​ശ​യി​ൽ നി​ന്നു​വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

പ്ര​ഭാ​ഷ​ണം 21ന്

തൊ​ടു​പു​ഴ: ഉ​പാ​സ​നയിൽ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ഈ​സ്റ്റ​ർ ദി​നാ​ശം​സ പു​നരു​ത്ഥാ​ന​വും പു​ന​ർ​ജ​നി​യും ഒ​രു ച​ർ​ച്ച എ​ന്ന വി​ഷ​യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് മു​ൻ പ്ര​ഫ. ഡോ. ​കെ. യു. ​ചാ​ക്കോ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ം.