എ​സ്പി ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ​ന​ട​ത്തി
Saturday, April 20, 2019 10:18 PM IST
ഇ​ടു​ക്കി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, സോ​ഷ്യ​ൽ മീ​ഡി​യി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന യ​ഥാ​ർ​ഥ പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് എ​സ്പി ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​യും വാ​ർ​ത്ത ഷെ​യ​ർ​ചെ​യ്ത സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ​ക​ള​ക്ട​റെ മ​റി​ക​ട​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​മാ​ത്രം അ​റ​സ്റ്റു​ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി ഇ​ട​തു​പ​ക്ഷ​ത്തെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും എ​സ്പി രാ​ഷ​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ആ​രോ​പി​ച്ചു.
ധ​ർ​ണ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഉ​സ്മാ​ൻ, കെ.​ബി. സെ​ൽ​വം , ഷി​ജോ ത​ട​ത്തി​ൽ, പ്ര​ശാ​ന്ത് രാ​ജു, മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ, അ​നി​ൽ ആ​നി​ക്ക​നാ​ട​ൻ, ജി​നേ​ഷ് കു​ഴി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .
ലി​നീ​ഷ് അ​ഗ​സ്റ്റി​ൻ, സു​ബി​ൻ വ​രി​ക്ക​മാ​ക്ക​ൽ, കെ.​എ​സ്. സ​ജീ​വ്, ജോ​ബി​ൻ മാ​ത്യു, ആ​ന​ന്ദ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.