തി​രു​വ​ഞ്ചൂ​രി​നെ​പ്പോ​ലെ പി.​ജെ. ജോ​സ​ഫ് ആ​ക​രു​ത്: സി​പി​എം
Saturday, April 20, 2019 10:18 PM IST
ചെ​റു​തോ​ണി : ആ​ദി​വാ​സി​ക്കെ​ന്തി​നാ റോ​ഡ് എ​ന്ന് ചോ​ദി​ച്ച മു​ൻ വ​നം മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​മീ​പ​നം പി.​ജെ. ജോ​സ​ഫ് സ്വീ​ക​രി​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പ​റ​ഞ്ഞു.
പ​ള​നി - ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന ഹൈ​വേ​യ്ക്കെ​തി​രെ​യു​ള്ള ചി​ല​രു​ടെ നി​ല​പാ​ടു​ക​ൾ ഖേ​ദ​ക​ര​മാ​ണ്. നു​ണ മാ​ത്രം പ്ര​ച​രി​പ്പി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ൾ വി​ശ്വാ​സ​ത്തി​ൽ എ​ടു​ക്കാ​താ​യ​തോ​ടെ​യാ​ണ് പി.​ജെ. ജോ​സ​ഫി​നെ കോ​ണ്‍​ഗ്ര​സ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
പ​ള​നി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ഹൈ​വേ മ​ല​യോ​ര ജ​ന​ത​യു​ടെ സ്വ​പ്ന​വും പ്ര​തീ​ക്ഷ​യു​മാ​ണ്. ജോ​യ്സ് ജോ​ർ​ജ് എം​പി​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ഹൈ​വേ എ​ന്ന ആ​ശ​യം​ത​ന്നെ രൂ​പ​പ്പെ​ടു​ന്ന​ത്.
2150 കോ​ടി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഹൈ​വേ​യ്ക്ക് കേ​ന്ദ്രാ​നു​മ​തി​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. റൂ​ട്ടും അ​ലൈ​ൻ​മെ​ൻ​റും എ​സ്റ്റി​മേ​റ്റും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. മ​ന്ത്രി നി​ധി​ൻ ഗ​ഡ്ഗ​രി മൂ​ന്നാ​റി​ൽ നേ​രി​ട്ടെ​ത്തി.
ഹൈ​വേ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹൈ​വേ​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ജ​ന​ങ്ങ​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജോ​യ്സ് ജോ​ർ​ജി​നെ വി​ജ​യി​പ്പി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.