അണക്കരയിൽ റോ​ഡ് ഷോ
Sunday, April 21, 2019 9:55 PM IST
അ​ണ​ക്ക​ര: ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ണ​ക്ക​ര​യി​ൽ യു​ഡി​എ​ഫ് റോ​ഡ്ഷോ ന​ട​ത്തി.
നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ നാ​ലാം​മൈ​ലി​ൽ​നി​ന്നും ആ​രം​ഭി​ച്ച് മേ​നോ​ൻ​മേ​ട്, മാ​ങ്ക​വ​ല, സു​ൽ​ത്താ​ൻ ക​ട, ചെ​ല്ലാ​ർ​കോ​വി​ൽ, ആ​റാം​മൈ​ൽ ചു​റ്റി അ​ണ​ക്ക​ര​യി​ൽ സ​മാ​പി​ച്ചു. ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, രാ​രി​ച്ച​ൻ നി​ർ​ണാ​കു​ന്നേ​ൽ, സാ​ബു വ​യ​ലി​ൽ, ബാ​ബു അ​ത്തി​മൂ​ട്ടി​ൽ, ബേ​ബി​ച്ച​ൻ തു​രു​ത്തി​യി​ൽ, ടി.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബ്രൈ​റ്റ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.