ആവേശപ്പെരുമഴയിൽ ബിജു കൃഷ്ണന്‍റെ കൊട്ടിക്കലാശം
Sunday, April 21, 2019 9:56 PM IST
ഇ​ടു​ക്കി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം തൊ​ടു​പു​ഴ​യി​ൽ ന​ട​ന്നു.രാ​വി​ലെ തൊ​ടു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ത്തി.
ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും അ​ക​ന്പ​ടി സേ​വി​ച്ചു. എ​ൻ ഡി ​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച കൊ​ട്ടി​ക്ക​ലാ​ശം തൊ​ടു​പു​ഴ അ​ന്പ​ലം ജം​ഗ്ഷ​നി​ൽ എ​ത്തി​യ​തോ​ടെ ആ​വേ​ശം അ​ല​യ​ടി​ച്ചു. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ന​സി​ക് ഡോ​ൾ, ഡി ​ജെ മി​ക്സിം​ഗ് സോം​ഗ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച പ്ര​ക​ട​ത്തി​ന് കൊ​ഴു​പ്പേ​കി. ബി ​ജെ പി ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി .​എ​ൻ. വേ​ലാ​യു​ധ​ൻ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പി .​പി. സാ​നു. പി .​എ .വേ​ലു​ക്കു​ട്ട​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ജെ ​കൈ​മ​ൾ , ബി​ഡി​ജെ എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ജി, ജ​യേ​ഷ്, ശ​ശി ചാ​ല​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.