മു​ത​ല​ക്കോ​ടം പ​ള്ളി​യി​ൽ ഇ​ന്ന്
Monday, April 22, 2019 10:07 PM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ ആ​റി​നും 7.15നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന . 10നു ​സു​റി​യാ​നി പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന. 2.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു മേ​യ്ക്ക​ൽ, സ​ന്ദേ​ശം - മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ.