ഇടുക്കിയിൽ ഉ​ജ്വ​ലവി​ജ​യം നേ​ടും -ഡീ​ൻകു​ര്യാ​ക്കോ​സ്
Monday, April 22, 2019 10:07 PM IST
ഇ​ടു​ക്കി: നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ലും വ​ർ​ധി​ത​മാ​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ്. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ നി​ന്നും ല​ഭി​ച്ച ഉ​ണ​ർ​വു​മാ​യി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മാ​മ​ല​ക്ക​ണ്ടം, പ​ഴ​ന്പി​ള്ളി​ച്ചാ​ൽ, ഇ​ഞ്ച​ത്തൊ​ട്ടി,ഈ​സ്റ്റേ​ണ്‍ ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ർ, പ​രീ​ക്ക​ണ്ണി ജീ​വ മി​ൽ​ക്കി​ലെ ജീ​വ​ന​ക്കാ​ർ, ഈ​സ്റ്റേ​ണ്‍ ത്ര​ഡ്സ്, കോ​ത​മം​ഗ​ല​ത്ത് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, മൂ​വാ​റ്റു​പു​ഴ തൊ​ടു​പു​ഴ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കേ​ന്ദ്ര​ത്തി​ൽ ഒ​രു മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ ഉ​ണ്ടാ​കു​വാ​നാ​യി ജ​ന​ങ്ങ​ൾ അ​തി​തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും. പാ​ർ​ല​മെ​ൻ​റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും ജ​ന​ങ്ങ​ൾ ത​നി​ക്ക് വ​ന്പി​ച്ച ഭൂ​രി​പ​ക്ഷം ന​ൽ​കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

ഇ​ടു​ക്കി​യി​ലെ പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും ത​ക​ർ​ന്ന​ടി​ഞ്ഞ ക​ർ​ഷ​ക​രെ​യും വ്യ​പാ​രി​ക​ളെ​യും സ​ഹാ​യി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും ടൂ​റി​സം വി​ക​സ​നം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം റോ​ഡ് വി​ക​സ​നം എ​ന്നി​വ​യ്ക്കും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​ൻ പ​റ​ഞ്ഞു.