പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം
Monday, April 22, 2019 10:13 PM IST
ഉ​പ്പു​ത​റ: ചാ​വ​റ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ 26-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ 29-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​ട​ത്തും. ഫാ. ​സ​ണ്ണി പൊ​രി​യ​ത്ത് സി​എം​ഐ, ബ്ര​ദ​ർ ബെ​ന്നി ജോ​സ​ഫ്, ബ്ര​ദ​ർ ആ​ന്‍റ​ണി തൃ​ശൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.

വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, കു​ന്പ​സാ​രം, കൗ​ണ്‍​സ​ലിം​ഗ്, ആ​ന്ത​രി​ക സൗ​ഖ്യ ശു​ശ്രൂ​ഷ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 9447064685, 9400573565.