കു​ടും​ബ​യോ​ഗം
Monday, April 22, 2019 10:13 PM IST
രാ​ജാ​ക്കാ​ട്: പ​തി​പ്പി​ള്ളി​ൽ കു​ടും​ബ​യോ​ഗം വാ​ർ​ഷി​കം 24-ന് ​രാ​വി​ലെ ഒ​ന്പ​തി​ന് കാ​ന്ത​ല്ലൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കൂ​ട്ടു​ങ്ക​ൽ റോ​യി തോ​മ​സി​ന്‍റെ ഭ​വ​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​യോ​ഗ​വും ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി നോ​ബി ജോ​ണ്‍ അ​റി​യി​ച്ചു.

നാ​ക​പ്പു​ഴ: ഏ​ഴാ​നി​ക്കാ​ട്ട് കു​ടും​ബ​യോ​ഗം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഏ​ഴാ​നി​ക്കാ​ട്ട് കി​ഴ​ക്കാ​ലാ​യി​ൽ സ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ ഭ​വ​ന​ത്തി​ൽ കു​ടും​ബ​യോ​ഗ വാ​ർ​ഷി​ക​വും ന​ട​ത്തും. നാ​ക​പ്പു​ഴ പ​ള്ളി​യു​ടെ പു​ന​രു​ദ്ധാ​ര​ക​നാ​യ യാ​ക്കോ​ബ് മ​ൽ​പാ​ന​ച്ച​ന്‍റെ 178-ാം ച​ര​മ​വാ​ർ​ഷി​ക​വും ഏ​ഴാ​നി​ക്കാ​ട്ട് പു​ന്ന​ക്കോ​ട്ടി​ൽ യാ​ക്കോ​ബ​ച്ച​ന്‍റെ 126-ാംച​ര​മ വാ​ർ​ഷി​ക​വും മു​ൻ ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു ഏ​ഴാ​നി​ക്കാ​ട്ടി​ന്‍റെ അ​നു​സ്മ​ര​ണ​വും സം​യു​ക്ത​മാ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.