ദു​രു​പ​യോ​ഗം​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്
Monday, April 22, 2019 10:13 PM IST
ചെ​റു​തോ​ണി: രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നെ തെ​ര​ഞ്ഞെ​ടു​പ്പി​നു​വേ​ണ്ടി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചെ​റു​തോ​ണി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ജെ. വ​ർ​ഗീ​സ് അ​റി​യി​ച്ചു.