കു​ടും​ബ​യോ​ഗങ്ങൾ
Monday, April 22, 2019 10:15 PM IST
തൊ​ടു​പു​ഴ: പ​രു​ന്തും​പ്ലാ​വി​ൽ, മു​ണ്ട​യ്ക്ക​ൽ, പ​രു​ന്തും​പ്ലാ​യ്ക്ക​ൽ കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം 24നു ​രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കും. നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ജോ​ണ്‍ ജോ​ണ്‍ പ​രു​ന്തും​പ്ലാ​യ്ക്ക​ലി​ന്‍റെ വ​സ​തി​യി​ൽ​ചേ​രു​ന്ന യോ​ഗം ഫാ. ​ലി​ബി​ൻ കി​ഴ​ക്കേ ഭാ​ഗ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കും. ജോ​സ​ഫ് മാ​ത്യു, പി.​ഡി. ജോ​സ്, സി​സ്റ്റ​ർ സി​മി മ​രി​യ പെ​രി​യ​ക്കോ​ട്ടി​ൽ, സി​സ്റ്റ​ർ റോ​സ്മി ജോ​ണ്‍ മാ​തേ​യ്ക്ക​ൽ, സ്റ്റാ​ൻ​ലി, ദേ​വ​സ്യ മ​ത്താ​യി, സ​ണ്ണി ജോ​സ​ഫ്, മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

നാ​ക​പ്പു​ഴ: ഏ​ഴാ​നി​ക്കാ​ട്ട് കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ 24നു ​രാ​വി​ലെ ഒ​ൻ​പ​തി​ന് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഏ​ഴാ​നി​ക്കാ​ട്ട് കി​ഴ​ക്കാ​ലാ​യി​ൽ സ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ ഭ​വ​ന​ത്തി​ൽ കു​ടും​ബ​യോ​ഗ വാ​ർ​ഷി​ക​വും ന​ട​ത്തും.

നാ​ക​പ്പു​ഴ പ​ള്ളി​യു​ടെ പു​ന​രു​ദ്ധാ​ര​ക​നാ​യ യാ​ക്കോ​ബ് മ​ൽ​പാ​ന​ച്ച​ന്‍റെ 178-ാം ച​ര​മ​വാ​ർ​ഷി​ക​വും ഏ​ഴാ​നി​ക്കാ​ട്ട് പു​ന്ന​ക്കോ​ട്ടി​ൽ യാ​ക്കോ​ബ​ച്ച​ന്‍റെ 126-ാംച​ര​മ വാ​ർ​ഷി​ക​വും മു​ൻ ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു ഏ​ഴാ​നി​ക്കാ​ട്ടി​ന്‍റെ അ​നു​സ്മ​ര​ണ​വും സം​യു​ക്ത​മാ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.