താ​ക്കോ​ൽ ദാ​നം ഇ​ന്ന്
Monday, April 22, 2019 10:15 PM IST
നെ​യ്യ​ശേ​രി: നൻമ ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ പാ​ഴൂ​ക്ക​ര​യി​ൽ എ​ട​ന​യ്ക്ക​ൽ റെ​ജീ​ന​യ്ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കും. ദാ​റു​ൽ ഖൈ​ർ പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​എ​സ്. മു​ഹ​മ്മ​ദ് ഷെ​മീ​ർ റ​ഹ്മാ​നി താ​ക്കോ​ൽ ദാ​നം ന​ട​ത്തു​മെ​ന്ന് പി.​എ​ച്ച്. ഇ​സ്മാ​യി​ൽ അ​റി​യി​ച്ചു.