വാർഷികം നടത്തി
Monday, April 22, 2019 10:15 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക പൊ​തു​യോ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി. എ.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​ര​ഘു​നാ​ഥ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. പ്രേ​മ​കു​മാ​രി​യ​മ്മ, കെ.​സി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, പി.​എ​സ്. ഭോ​ഗീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പി.​വി.​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും പി.​കെ.​മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി എ.​കെ. ശ്രീ​ധ​ര​ൻ-​പ്ര​സി​ഡ​ന്‍റ്, കെ.​സി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ-​സെ​ക്ര​ട്ട​റി, എം. ​പ്ര​ഭാ​ക​ര​ൻ ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.