ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ്
Monday, April 22, 2019 10:15 PM IST
പൊ​ന്ന​ന്താ​നം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ക​രി​യ​ർ ഗൈ​ൻ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ പ​ഴ​യ മ​ന്ദി​രം 1976ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ന്ന​ത്തെ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി, ഇ​ടു​ക്കി പ്ര​ഥ​മ ക​ള​ക്ട​ർ ഡോ. ​ഡി. ബാ​ബു പോ​ൾ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.

ഉ​പ​രി​പ​ഠ​ന​ത്തി​നും മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കും തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​നും വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് റി​ട്ട. എം.​എ​ഡ്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ടി.​എ. സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് നേ​തൃ​ത്വം ന​ല്കി. സെ​ക്ര​ട്ട​റി എ​ൻ.​വി. ജോ​സ​ഫ് സ്വാ​ഗ​ത​വും വി​ൽ​സ​ന്‍റ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. ജോ​ർ​ജ് ജോ​സ​ഫ്, ഷി​ജോ അ​ഗ​സ്റ്റി​ൻ, ശ​ശി​ക​ലാ വി​നോ​ദ്, ജോ​ളി ജോ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.