ഓ​ർ​മ​ക്കൂ​ട്ട്
Monday, April 22, 2019 10:15 PM IST
അ​റ​ക്കു​ളം: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ 1999 ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​രു​ന്ന ഓ​ർ​മ​ക്കൂ​ട്ട് 27നു ​രാ​വി​ലെ 10ന് ​അ​റ​ക്കു​ളം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സാ​ജു സെ​ബാ​സ്റ്റ്യ​ൻ ഉ​ത്ഘാ​ട​നം ചെ​യ്യും. മു​ട്ടം അ​ലാ​ന്‍റാ​യി​യാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​തെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ശ​ബ​രീ​ഷ് അ​റി​യി​ച്ചു.