പ്ലാ​​വി​​ൽ​​നി​​ന്നു വീ​​ണ് ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു
Monday, April 22, 2019 11:30 PM IST
നെ​​​ടു​​​ങ്ക​​​ണ്ടം: ച​​​ക്ക​​​യി​​​ടു​​​ന്ന​​​തി​​​നി​​​ടെ പ്ലാ​​​വി​​​ൽ​​​നി​​​ന്നു കാ​​​ൽ​​​വ​​​ഴു​​​തി​​​വീ​​​ണ് ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു. സ​​​ന്യാ​​​സി​​​യോ​​​ട പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ൽ പി.​​​എ.​​​നാ​​​സ​​​ർ (55) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ പ്ലാ​​​വി​​​ൽ ക​​​യ​​​റി ച​​​ക്ക​​​യി​​​ടു​​​ന്ന​​​തി​​​നി​​​ടെ കാ​​​ൽ​​​വ​​​ഴു​​​തി താ​​​ഴെ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​​ല​​​ത്തു​​​വീ​​​ണ നാ​​​സ​​​ർ ത​​​ൽ​​​ക്ഷ​​​ണം മ​​​രി​​​ച്ചെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. നെ​​​ടു​​​ങ്ക​​​ണ്ടം താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച് പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​ന​​​ൽ​​​കി. സം​​​സ്കാ​​​രം ഇ​​​ന്ന് പ​​​ത്തി​​​ന് മു​​​ണ്ടി​​​യെ​​​രു​​​മ ജ​​​മാ അ​​​ത്ത് ഖ​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ.
ഭാ​​​ര്യ: ആ​​​രി​​​ഫ. മ​​​ക്ക​​​ൾ: ഷെ​​​മീ​​​ന, പ​​​രേ​​​ത​​​നാ​​​യ ഷെ​​​മീ​​​ർ. മ​​​രു​​​മ​​​ക​​​ൻ: ജ​​​ലീ​​​ൽ.