അ​രു​വി​ത്തു​റ തി​രു​നാ​ൾ - ഇ​ന്ന്
Tuesday, April 23, 2019 11:03 PM IST
രാ​വി​ലെ 5.30 - വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ​ഫ് അ​ന്പാ​ട്ടു​പ​ട​വി​ൽ. 6.45 - വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ. 8.00 - മ​ല​ങ്ക​ര കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് (മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ). 9.30 - വാ​ദ്യ​മേ​ള​ങ്ങ​ൾ. 10.00 -തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള്ളി​ൽ. സ​ഹ​കാ​ർ​മി​ക​ർ: ഫാ. ​കു​ര്യാ​ക്കോ​സ് വ​ട്ട​മു​ക​ളേ​ൽ, ഫാ. ​ജ​യിം​സ് മ​ടി​ക്കാ​ങ്ക​ൽ. തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ണി​ക്കു​ഴി​യി​ൽ. 12.00 - തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 2.45 - വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​സ്ക​റി​യ മോ​ടി​യി​ൽ. 4.00 - വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജ​യിം​സ് കോ​ഴി​മ​ല. 5.15 - വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന -ഫാ. ​ഏ​ബ്ര​ഹാം ത​കി​ടി​യേ​ൽ. 6.30 - വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ് വ​ള്ളോം​പു​ര​യി​ടം.