തൊടുപുഴ സെന്‍റ് മേരീസിൽ എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​ം ആരം​ഭി​ച്ചു
Wednesday, April 24, 2019 10:31 PM IST
തൊ​ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ഡോ. ​ജ​യിം​സ് ആ​ന്‍റ​ണി ( എ​ൻ​ഡോ​ക്രൈ​നോ​ള​ജി) ചാ​ർ​ജെ​ടു​ത്തു. തൈ​റോ​യി​ഡ്, പാ​രാ​തൈ​റോ​യി​ഡ്, പി​റ്റ്യൂ​ട്ട​റി, അ​ഡ്രീ​ന​ൽ ഗ്ര​ന്ഥി​ക​ളു​ടെ​യും, അ​മി​ത​വ​ണ്ണം, ഡ​യ​ബ​റ്റി​സ്, മ​റ്റ് എ​ൻ​ഡോ​ക്രൈ​ൻ ഗ്ര​ന്ഥി​ക​ളു​ടെ​യും ചി​കി​ത്സാ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു. ഒപി എ​ല്ലാ വ്യാ​ഴാ​ഴ്ച​യും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റ് വ​രെയാണ്. ഫോ​ണ്‍: 04862 250333.